ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ് അഭിനന്ദന പ്രവാഹം.